പാസ്റ്റർ കെ. എം. ജോസഫിന്റെ സംസ്കാര ശുശ്രൂഷ2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക്

പാസ്റ്റർ കെ. എം. ജോസഫിന്റെ സംസ്കാര ശുശ്രൂഷ2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ കെ. എം. ജോസഫിന്റെ സംസ്കാര ശുശ്രൂഷ2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക് കായംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഫിന്നി ജോസഫിന്റെ പിതാവും, നമ്മുടെ സമൂഹത്തിലെ സീനിയർ പാ...

പാസ്റ്റർ കെ. എം. ജോസഫിന്റെ സംസ്കാര ശുശ്രൂഷ2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക്

കായംകുളം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഫിന്നി ജോസഫിന്റെ പിതാവും, നമ്മുടെ സമൂഹത്തിലെ സീനിയർ പാസ്റ്ററുമായ കുറ്റിപ്പുറത്ത് വീട്ടിൽ പാസ്റ്റർ കെ. എം. ജോസഫ്* (92) 03/10/2026 ശനിയാഴ്ച വൈകിട്ട് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാര ശുശ്രൂഷ
കല്ലേലിഭാഗം എ.ജി. സഭയുടെ നേതൃത്വത്തിൽ 2026 ഒക്ടോബർ 7 ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷ ആരംഭിക്കുന്നതാണ്.

തുടർന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് കല്ലേലിഭാഗം സഭാ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കുന്നതാണ്.

ഭാര്യ: മറിയാമ്മ ജോസഫ് (പുതുപ്പള്ളി ഇട്ടിക്കാത്തറ കുടുംബാംഗം)

മക്കൾ: ലീലാമ്മ, മാത്യു ജോസഫ്, സൂസമ്മ തോമസ് , സാംകുട്ടി ജോസഫ് ജെസ്സി ബിജു, ഡെയ്സി അലക്സ്, പാസ്റ്റർ ഫിന്നി ജോസഫ്.

മരുമക്കൾ: - എം. കെ. മത്തായി, - സുജാ മാത്യു ,- പാസ്റ്റർ തോമസ് മാത്യു ,- മറിയാമ്മ സാം ,- ബിജു കെ. എ.
- അലക്സ് പാപ്പച്ചൻ ,- സുജ ഫിന്നി

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് എല്ലാ ദൈവദാസന്മാരും പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!