എബ്രായ ഭാഷാ പഠനം 2027 ജനുവരി 6 ബുധനാഴ്ച്ച എബ്രായ ഭാഷാ പഠന ക്ലാസ്,
കൊച്ചി: 2027 ജനുവരി 6 ബുധനാഴ്ച്ച എബ്രായ ഭാഷാ പഠന ക്ലാസ്, എറണാകുളം ചിറ്റൂർ റോഡിലുള്ള Y.M.C.A INTERNATIONAL HOUSE ൽ ആരംഭിക്കുന്നു. ഇത് 6 മാസത്തെ കോഴ്സ് ആണ്.
എല്ലാ ബുധനാഴ്ചകളിലും രാവിലെ 10:30, വൈകുന്നേരം 4 മണി, രാത്രി 7 മണി എന്നിങ്ങനെ മൂന്നു ബാച്ചുകളായി ആണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്.
പഠിക്കുവാൻ താല്പര്യമുള്ളവർക്ക്, ഇഷ്ടാനുസരണം യോജിച്ച ബാച്ച് തിരഞ്ഞെടുക്കാം. ഒരു ക്ലാസിന്റെ ദൈർഘ്യം രണ്ടുമണിക്കൂറാണ്.
Ph: 9074538839.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.