ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്

ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്
ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നവംബർ 9 തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്
പി പി ചെറിയാന്

വാഷിംഗ്‌ടൺ: ഇറാനെതിരെ തൽക്കാലം സൈനിക നടപടിയുടെ ആവശ്യകതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

നവംബർ 9 തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

"ഇപ്പോഴത്തെ സാഹചര്യത്തിൽ സൈനിക നടപടി ആവശ്യമാണെന്ന് തോന്നുന്നില്ല. എന്നാൽ സാഹചര്യം മാറുകയാണെങ്കിൽ നേരിടാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്," ട്രംപ് പറഞ്ഞു.

തെഹ്റാനുമായുള്ള സംഘർഷം ഉടൻ തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!