ജോൺ പി സാമുവേൽ നിത്യതയിൽ

ജോൺ പി സാമുവേൽ നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കുടുംബാംഗവുമായ ജോൺ പി സാമുവേൽ (79) ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ചിക്കാഗോ ഓഹയർ എയർപോർട്ടിൽ വച്ച് നിര്യാതനായി.

ജോൺ പി സാമുവേൽ നിത്യതയിൽ

ചിക്കാഗോ: കോയമ്പത്തൂർ കാരമട ബ്രദറൻ അസംബ്ലി എൽഡറും പന്തളം പുതുപ്പറമ്പിൽ കുടുംബാംഗവുമായ ജോൺ പി സാമുവേൽ (79) ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ ചിക്കാഗോ ഓഹയർ എയർപോർട്ടിൽ വച്ച് നിര്യാതനായി.

പരേതയായ തങ്കമ്മ സാമുവേൽ ആണ് ഭാര്യ. ജെയ്സി (ചിക്കാഗോ), ബ്ലെസി (ന്യൂജേഴ്‌സി) എന്നിവർ മക്കളും ജിജോ പണിക്കർ, ബെൻലി എബെനെസർ എന്നിവർ മരുമക്കളും ആണ്.

ജെഫ്രിൻ, ജെസ്ലിൻ, ജെസ്മി, ജോണി എന്നിവർ കൊച്ചുമക്കളാണ്. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡിൽ ദീർഘകാലം ഉദ്യോഗസ്ഥൻ ആയിരുന്നു പരേതൻ.

ശവസംസ്കാര ശുശ്രൂഷകൾ ന്യൂജേഴ്സിയിലുള്ള എൽമ് വുഡ് പാർക്ക് ബൈബിൾ ചാപ്പൽ അസംബ്ലിയിൽ (Elmwood Park Bible chappal Assembly ) നവംബർ 14 ശനിയാഴ്ച നടക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!