മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി

മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി
മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംസ്ക്കാരം 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ പൊതുദർശനത്തിനും തുടർന്ന് മണക്കാല ഐപിസി ശാലേം ഹാളിലെ ശുശ്രൂഷക്കുംശേഷം ഉച്ചക്ക് 12 ന്

മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി

അടൂർ : ഐപിസി സീനിയർ ശുശ്രൂഷകൻ മണക്കാല ബെഥേൽ ഭവനിൽ പാസ്റ്റർ വി. ജോണികുട്ടി(79) നിര്യാതനായി.

സംസ്ക്കാരം 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലെ പൊതുദർശനത്തിനും തുടർന്ന് മണക്കാല ഐപിസി ശാലേം ഹാളിലെ ശുശ്രൂഷക്കുംശേഷം ഉച്ചക്ക് 12 ന് സഭാസെമിത്തേരിൽ നടക്കും.

തിരുവല്ല ശാരോൻ ബൈബിൾ കോളജിൽനിന്നും വേദപഠനം പൂർത്തിയാക്കിയശേഷം സുവിശേഷ പ്രവർത്തനത്തിൽ 50 വർഷങ്ങൾ പിന്നിട്ട പാസ്റ്റർ ജോണിക്കുട്ടി ഐപിസിയുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

ഭാര്യ: റോസമ്മ ജോൺ മക്കൾ: സൂസൻ ബി ജോൺ, മേരി ബി ജോൺ (ഇരുവരും കാനഡ), പരേതയായ മേഴ്സി ബി ജോൺ

മരുമക്കൾ : പാസ്റ്റർ ബിനു ജേക്കബ് (നായാഗ്ര പ്രയർ സെൻ്റർ,നയാഗ്ര, കാനഡ),

പാസ്റ്റർ ബിനോയ് കെ ബാബു (എബനേസർ ക്രസ്ത്യൻ അസംബ്ലി, ബ്രാൻ്റ്ഫോർഡ്, കാനഡ).

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!