താലിബാന്‍ ഭീഷണിക്കിടയിലും അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടിവി ചാനല്‍ ആരംഭിച്ചു

താലിബാന്‍ ഭീഷണിക്കിടയിലും അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടിവി ചാനല്‍ ആരംഭിച്ചു
താലിബാന്‍ ഭീഷണിക്കിടയിലും അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടിവി ചാനല്‍ ആരംഭിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പതിറ്റാണ്ടുകളായുള്ള പ്രാര്‍ത്ഥനകളുടെ ഫലമാണ് സുവിശേഷം അഫ്ഗാന്‍ മണ്ണില്‍ വ്യക്തതയോടെ അവതരിപ്പിക്കാനുള്ള അവസരമുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു.

താലിബാന്‍ ഭീഷണിക്കിടയിലും അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടിവി ചാനല്‍ ആരംഭിച്ചു

താലിബാന്റെ ക്രിസ്ത്യന്‍ വിരുദ്ധ നിയന്ത്രണങ്ങളും ഭീഷണികളും നിലനില്‍ക്കുന്നതിനിടെ അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ക്രിസ്ത്യന്‍ ടെലിവഷന്‍ ചാനല്‍ എന്ന് ചരിത്രത്തില്‍ സ്ഥാനം പിടിച്ച് മോഷ്ദ ടിവിയുടെ സംപ്രേഷണം ഒക്ടോബര്‍ 24-ന് ശനിയാഴ്ച ആരംഭിച്ചു.

സഭാ നേതാക്കളും മിഷന്‍ പങ്കാളികളും അഫ്ഗാനി വിശ്വാസികളും പരിശ്രമിച്ചതിന്റെ ഭാഗമായാണ് ചാനലിന് തുടക്കമായത്. അഫ്ഗാനിസ്ഥാനിലേക്ക് ക്രിസ്ത്യന്‍ പരിപാടികള്‍ ആ രാജ്യത്തെ ഭാഷകളില്‍ സാറ്റലൈറ്റ് ചാനല്‍ എത്തിക്കും.

പതിറ്റാണ്ടുകളായുള്ള പ്രാര്‍ത്ഥനകളുടെ ഫലമാണ് സുവിശേഷം അഫ്ഗാന്‍ മണ്ണില്‍ വ്യക്തതയോടെ അവതരിപ്പിക്കാനുള്ള അവസരമുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു.

അഫ്ഗാന്‍ പ്രേക്ഷകര്‍ക്കായി ക്രിസ്ത്യന്‍ പരിപാടികള്‍ വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കിലും അവയ്ക്കായി ഒരു ചാനല്‍ ഇതുവരെ തുറക്കപ്പെട്ടിരുന്നില്ല.

അഫ്ഗാനിസ്ഥാന്‍ ചാനല്‍ എന്ന നിലയില്‍ നടപ്പാകുന്ന ആദ്യത്തെ ടെലിവിഷന്‍ ചാനലാണ് മോഷ്ദ ടിവി.

ചാനലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മസൂദ് ഘോര്‍ബാനി ചാനല്‍ സംപ്രേഷണം ഉത്ഖാടനം ചെയ്ത് മിനിറ്റുകള്‍ക്കേ ശേഷം പ്രസംഗം നടത്തി.

മര്‍ക്കോസ് 6:34-ാം വാക്യത്തെ ആസ്പദമാക്കിയാണ് പ്രസംഗം. എല്ലാവരുടെ വീട്ടില്‍ ടെലിവിഷനും സാറ്റലൈറ്റ് ഡിഷും ഉണ്ട്. ഘോര്‍ബാനി പറഞ്ഞു.

താലിബാന്‍ രാജ്യം നിയന്ത്രിക്കുന്നു പക്ഷെ അവര്‍ക്ക് സാറ്റലൈറ്റുകള്‍ നിയന്ത്ര്യിക്കാന്‍ കഴിയില്ല. അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!