പാസ്റ്റർ എ റ്റി ഗുണശീലന്റെ ഇളയ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ എ റ്റി ഗുണശീലന്റെ ഇളയ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ എ റ്റി ഗുണശീലന്റെ ഇളയ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കഴിഞ്ഞ ആറ് മാസമായി ലിംഫോമ എന്ന അർബുദ രോഗ ബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിരുന്നു.

പാസ്റ്റർ എ റ്റി ഗുണശീലന്റെ ഇളയ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കുമളി : ദീർഘ വർഷങ്ങളായി കിടപ്പ് രോഗിയായ കുമളി ദൈവ സഭയിലെ അംഗമായ ബഥേൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ എ റ്റി ഗുണശീലന്റെ ഇളയ മകൻ ബ്രദർ ബിനോ ഫിലിപ്പ് (ജിസൺ, 35 വയസ്സ് ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

കഴിഞ്ഞ ആറ് മാസമായി ലിംഫോമ എന്ന അർബുദ രോഗ ബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട്.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!