ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്ട്രൽ ഈസ്റ്റ് പാസ്റ്റർ ഷിബു റ്റി മാത്യു അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് അസിസ്റ്റൻറ്
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്ട്രൽ ഈസ്റ്റ് റിജിയനിൽ ഒറീസ്സ സംസ്ഥാനത്തിൻ്റെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആയി പാസ്റ്റർ ഷിബു ടി മാത്യുവിനെ വേൾഡ് മിഷൻ നിയമിച്ചു.
റൂർക്കല സഭാ ശുശ്രൂഷകനാണ്. മുൻ ഓവർസീയർ പാ: കെ എം തങ്കച്ചന്റെ മകനാണ്
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.