യെരുശലേമില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

യെരുശലേമില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
യെരുശലേമില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 96 സംഭവങ്ങളിലായി 106 പീഢന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ചില സംഭവങ്ങളില്‍ ഒന്നിലധികം തരം പീഢനങ്ങള്‍ നടന്നിട്ടുണ്ട്.

യെരുശലേമില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

യെരുശലേം: യിസ്രായേലില്‍ ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നും അവയില്‍ പലതും യെരുശലേമിലെ ഒരു പ്രത്യേക തെരുവിനെ കേന്ദ്രീകരിച്ചാണെന്നും ദി റിലിജിയന്‍ ഫ്രീഡം ഡാറ്റാ സെന്ററിന്റെ (ആര്‍എഫ് ഡിസി) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

ഈ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 96 സംഭവങ്ങളിലായി 106 പീഢന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ചില സംഭവങ്ങളില്‍ ഒന്നിലധികം തരം പീഢനങ്ങള്‍ നടന്നിട്ടുണ്ട്.

രണ്ടാം പാദത്തില്‍ 76 സംഭവങ്ങളിലായി 83 പീഢന പ്രവര്‍ത്തനങ്ങളും ഒന്നാം പാദത്തില്‍ 31 സംഭവങ്ങളിലായി 44 പീഢന പ്രവര്‍ത്തനങ്ങളും നടന്നതായി റിപ്പോര്‍ട്ടിലുണ്ട്.

യഹൂദ പ്രധാന ദിനങ്ങളായ യെരുശലേം ദിനത്തിലും ഷാപുട്ടിലും കൂടുതല്‍ സന്ദര്‍ശകരുടെ സാന്നിദ്ധ്യം കാരണം അവധിക്കാലം സാധാരണയായി യെരുശലേമില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ കൂടുതല്‍ പീഢന സംഭവങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ആര്‍എഫ് ഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതില്‍ 77 ശതമാനവും പഴയ നഗരത്തിലും 45 ശതമാനം അര്‍മേനിയന്‍ പാത്രിയര്‍ക്കേറ്റ് സ്ട്രീറ്റിലുമാണ് നടന്നത്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!