ചക്കയുടെ ദിവ്യ ഔഷധ ഗുണങ്ങള്‍
ചക്കയുടെ ദിവ്യ ഔഷധ ഗുണങ്ങള്‍ മലയാളികളുടെ പ്രിയപ്പെട്ട തനതു പഴമാണ് ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്നറിയപ്പെടുന്ന ചക്കയില്‍ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങള്‍ വലിയതു തന്നെയാണ്. കേരളത്തില്‍ സുലഭമാണെങ്കിലും തലര്ക്കും ചക്ക അത്ര സ്വീകാര്യമല്ല. കാരണം നിസ്സാരവല്‍ക്കരണമാണ്. ചക്കയിലെ പോഷക ഗുണങ്ങള്‍ അറിയാത്തതുകൊണ്ടാണ്. ചക്കച്ചുളയില്‍ ഏതാണ്ട് 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, 2 ശതമാനം പ്രൊട്ടീന്‍, 1 ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ചക്കയില്‍നിന്നും കാര്ഫൊളേറ്റുകള് , നിയാസിന് , പിരിഡോക്സിന്‍ , […]
Continue Reading