റെജി.കെ നിത്യതയിൽ പ്രവേശിച്ചു.
റെജി.കെ (58), ഇന്ന് (നവംബർ 16) പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു. പറക്കോട്: ഗിരിയിൽ എം.സി. ജോണിന്റെയും (കുഞ്ഞ്) ഗ്രേസിയുടെയും മകനും, മാവേലിക്കര മുണ്ടുകത്തിൽ കുടുംബാംഗവുമായ റെജി.കെ (58), ഇന്ന് (നവംബർ 16) പ്രഭാതത്തിൽ നിത്യതയിൽ പ്രവേശിച്ചു. അടൂർ പന്നിവിഴ ശാരോൺ സഭ വിശ്വാസിയാണ്. സംസ്കാരം പിന്നീട്. സഹധർമ്മിണി : ബെറ്റ്സി റെജി മക്കൾ : ബ്ലസ്സൻ റെജി , അൻസൺ റെജി മരുമകൾ : കൃപ രാജു.
Continue Reading