കൂടെ നടക്കുക.... കാണാതെയാകുക!! ഹാനോക്കിനെ കാണ്മാനില്ലത്രേ...!! (ലേഖനം) ഷൈജു ഡാനിയേൽ അടൂർ

കൂടെ നടക്കുക.... കാണാതെയാകുക!! ഹാനോക്കിനെ കാണ്മാനില്ലത്രേ...!! (ലേഖനം) ഷൈജു ഡാനിയേൽ അടൂർ
കൂടെ നടക്കുക.... കാണാതെയാകുക!! ഹാനോക്കിനെ കാണ്മാനില്ലത്രേ...!! (ലേഖനം) ഷൈജു ഡാനിയേൽ അടൂർ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ദൈവത്തോടൊപ്പം കൂടെ നടന്ന ഹാനോക്കിനെ ഒരു ദിവസം കാണ്മാനില്ല...പലവിധ വ്യാജപ്രചരണങ്ങളും അടിസ്ഥാനരഹിത വാർത്തകളും ഒരുപക്ഷെ അവന്റെ കാണാതെയാകലിൽ പ്രചരിച്ചിട്ടുണ്ടാകാം....

കൂടെ നടക്കുക.... കാണാതെയാകുക!! ഹാനോക്കിനെ കാണ്മാനില്ലത്രേ...!! (ലേഖനം) ഷൈജു ഡാനിയേൽ അടൂർ

മൂന്നൂറ്‌ വർഷം മഹാദൈവത്തോടൊപ്പം ഒരു പച്ചമനുഷ്യൻ കൂടെ നടന്നു... ഒടുവിൽ കൂടെനടന്നവനെയും കൂടെകൂട്ടി കൊണ്ട് ദൈവം സ്വർഗ്ഗത്തിലേക്ക് കയറി.

ദൈവത്തോടൊപ്പം കൂടെ നടന്ന ഹാനോക്കിനെ ഒരു ദിവസം കാണ്മാനില്ല...പലവിധ വ്യാജപ്രചരണങ്ങളും അടിസ്ഥാനരഹിത വാർത്തകളും ഒരുപക്ഷെ അവന്റെ കാണാതെയാകലിൽ പ്രചരിച്ചിട്ടുണ്ടാകാം.... ഇതായിരിക്കും ദൈവത്തോടൊപ്പം കൂടെ നടക്കുന്നവന്റെ ഗതികെട്ട അന്ത്യം എന്നൊക്കെ പ്രചരിച്ചിട്ടുണ്ടാകാം.

ദൈവത്തോടൊപ്പം ചേർന്നു നടക്കുന്നവന്റെ ഗതികെട്ട അന്ത്യമല്ല അവന്റെ എടുക്കപ്പെടൽ, പകരം കൂടെ നടന്നു ജയിച്ചവന്റെ അനുഗ്രഹീത സമാപ്തിയാണ് ഈ ഭൂമിയിൽ നിന്നുള്ള എടുക്കപ്പെടൽ.

ദൈവത്തോടൊപ്പം വിശ്വസ്ഥതയോടെ നടക്കുന്നവരുടെയെല്ലാം ഒടുക്കം ഇതുതന്നെയാകും. ഒടുവിൽ ഈ ഭൂമിയിൽ നിന്നവർ കാണാതെയാകും.

ദൈവത്തോടൊപ്പം നടന്നു നടന്നൊടുവിൽ ഇവിടെനിന്നും അപ്രത്യക്ഷമാകുക. കൂടെ നടക്കുക....ദൈവം എടുത്തുകൊണ്ടതിനാൽ കാണാതെയാകുക.... ക്രിസ്തുഭക്തന്റെ ഏറ്റവും ശുഭകരമായ പര്യവസാനം….!!

✍️ Shyju Daniel Adoor

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!