റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ഇന്ന് മുതൽ ചെന്നൈയിൽ

റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ഇന്ന് മുതൽ ചെന്നൈയിൽ
റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ഇന്ന് മുതൽ ചെന്നൈയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ന് രാവിലെ 10 മണിക്ക് പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് 29 ന് സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും.

റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ഇന്ന് മുതൽ ചെന്നൈയിൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ വാർഷിക രാജ്യാന്തര യുവജന ക്യാമ്പ് ഇന്ന് നവംബർ 26 മുതൽ 29 ഞായർ വരെ സഭാ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിലെ റ്റി.പി.എം ക്യാമ്പസിൽ നടക്കും.

'The Bridal Covenant!’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. 14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി - യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

ഇന്ന് രാവിലെ 10 മണിക്ക് പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് 29
ന് സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും.

സബ് ജൂനിയർ, ജൂനിയർ, സീനിയർ,
സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക് പ്രത്യേകം യോഗങ്ങൾ നടക്കും.

ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ചിന്താവിഷയത്തെ ആസ്പദമാക്കി നടക്കും. ഗ്രൂപ്പ്
ഡിസ്കഷൻ, അനുഭവ സാക്ഷ്യങ്ങൾ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും.

യുവജന ക്യാമ്പന്റെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റി.പി.എം സഭകളിൽ ഉപവാസ
പ്രാർത്ഥനയും നടന്നു.

സണ്ടേസ്കൂൾ അധ്യപകരും ശുശ്രൂഷകരും ഉൾപ്പെട്ട വോളന്റയേഴ്സ് ക്രമീകരണങ്ങൾ
ഒരുക്കും. സഭുടെ പ്രധാനശുശ്രൂഷകർ ക്യാമ്പിന് നേതൃത്വം നൽകും.

താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ
നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ ഇരുമ്പല്ലിയൂരിലേക്ക് ഉണ്ടായിരിക്കും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!