പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിത്യതയിൽ ചേർക്കപ്പെട്ടു
ക്രൈസ്തവ ഗായകൻ പാസ്റ്റർ ബിനു ചാരുത, ഗാനരചയിതാക്കളായ പാസ്റ്റർ പോൾസൺ സ്റ്റീഫൻ, വിനോദ് ചാരുത
എന്നിവരുടെ മാതാവും പാസ്റ്റർ സ്റ്റീഫന്റെ സഹധർമ്മിണിയുമായ ലില്ലിക്കുട്ടി സ്റ്റീഫൻ നിത്യതയിൽ പ്രവേശിച്ചു.
മറ്റു മക്കൾ ബിജു ചാരുത, , ബിൻസി ചാരുത എന്നിവരാണ്.
ദീർഘവർഷങ്ങളായി പാസ്റ്റർ സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭാശുശ്രൂഷയിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ.
സംസ്കാരം പിന്നീട്
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.