ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും

ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും
ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നിരവധി സ്ഥലങ്ങളിൽ ഗാനാലാപനവും പരസ്യ യോഗവും നടന്നു. ടീം അംഗങ്ങളായി നൂറിൽ അധികം പേർ ഉണ്ടായിരുന്നു.

ശാരോൻ വനിതാ സമാജം പരസ്യയോഗവും ഭവന സന്ദർശനവും

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മിറ്റിയുടെയും അടൂർ റീജിയണിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 17ന് പരസ്യയോഗവും ഭവന സന്ദർശനവും ലഘു ലേഖാ വിതരണവും മണക്കാല പരുത്തപ്പാറ ഭാഗങ്ങളിൽ നടന്നു.

നിരവധി സ്ഥലങ്ങളിൽ ഗാനാലാപനവും പരസ്യ യോഗവും നടന്നു. ടീം അംഗങ്ങളായി നൂറിൽ അധികം പേർ ഉണ്ടായിരുന്നു.

ഷീബ വിജയൻ, മോളിക്കുട്ടി ബാബു, ഷിബി മാത്യു, നിർമ്മല തോമസ്, ലോവീസ് ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഏലിയാമ്മ കോശി, മറിയാമ്മ ജോയി, സുജ നൈനാൻ, സൂസമ്മ അലക്സ‌ാണ്ടർ, അല്ലി ഷാജി തുടങ്ങിയവർ സംസാരിച്ചു.

റീജിയൺ ഭാരവാഹികളും നേതൃത്വം നൽകി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!