പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ

പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ
പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക് എതിർവശത്തുള്ള വൈ.എം.സി.എ ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാലാരിവട്ടത്ത് വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസം. 2 മുതൽ

കൊച്ചി: ബെഥേൽ എ.ജി.പാലാരിവട്ടം സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വചന പ്രഘോഷണവും വിടുതലിൻ ശുശ്രൂഷയും ഡിസംബർ 2 മുതൽ 6 വരെ നടക്കും.

പാലാരിവട്ടം ബൈപ്പാസിൽ ഇ.എം.സി ആശുപത്രിക്ക് എതിർവശത്തുള്ള വൈ.എം.സി.എ ഹാളിൽ എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ രാത്രി 9 വരെയാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാസ്റ്റർ കെ.ജെ. തോമസ് കുമളി, ഡോ. തോമസ് മാമ്മൻ, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ ഷിബു കെ. മാത്യു, ഡോ. ടി.ജെ. സാമുവൽ എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം പ്രഘോഷിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബേബിക്കുട്ടി ടി. ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ബ്രദർ സുജിത് ബാബുവും ബെഥേൽ എ.ജി. പാലാരിവട്ടം ചർച്ച് ക്വയറും ഗാനശുശ്രൂഷ നിർവഹിക്കും. പ്രവേശനം സൗജന്യമാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!