ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ പി.എച്ച്.ഡി

ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ പി.എച്ച്.ഡി
ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ പി.എച്ച്.ഡി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അലഹാബാദിലെ സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ, ടെക്നോളജി ആൻഡ് സയൻസസ് (SHUATS)ൽ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്.

ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ പി.എച്ച്.ഡി

ബെംഗളൂരു: സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രിസ്ത്യൻ സ്റ്റഡീസ് (SAIACS), ബെംഗളൂരുവിലെ അധ്യാപികയായ ജിഷ മാത്യുവിന് ക്രിസ്ത്യൻ സ്റ്റഡീസിൽ ഡോക്ടറേറ്റ് ലഭിച്ചു.

അലഹാബാദിലെ സാം ഹിഗ്ഗിൻബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ, ടെക്നോളജി ആൻഡ് സയൻസസ് (SHUATS)ൽ നിന്നാണ് പി.എച്ച്.ഡി. ലഭിച്ചത്.

“Constructing Christology from Christ Experience: A Qualitative Study among the Followers of Jesus from Islam” എന്ന വിഷയത്തിലായിരുന്നു ഡോ. ജിഷ മാത്യുവിന്റെ ഡോക്ടറൽ ഗവേഷണം.

ഇസ്ലാമിക പശ്ചാത്തലത്തിൽ നിന്നുള്ള യേശുവിന്റെ അനുയായികളുടെ ക്രിസ്തു അനുഭവങ്ങളെ അടിസ്ഥാനമാക്കി ക്രിസ്തുവിനെക്കുറിച്ചുള്ള അവരുടെ ധാരണകളും ക്രിസ്തുശാസ്ത്ര രൂപീകരണവും ഗുണാത്മക ഗവേഷണ രീതിയിലൂടെ പഠിക്കുന്നതാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യം.

നിലവിൽ ഡോ. ജിഷ മാത്യു ബെംഗളൂരുവിലെ SAIACS-ൽ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിക്കുന്നു.

സാം മാത്യുവാണ് ഭർത്താവ്. ജോസിയയും സോയും മക്കളാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!