അമ്പലത്തിൽ ടി.കെ.ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ
കായംകുളം: ഐപിസി യിലെ ആദ്യ സേവിനിമാരിൽ ഒരാളായിരുന്ന അമ്പലത്തിൽ ടി.കെ. ഏലിയാമ്മ (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കായംകുളം ഭാഗത്തെ ആദ്യത്തെ ഐപിസി വിശ്വാസിയയായിരുന്നു.
ഐപിസി കായംകുളം എബനേസർ സഭാംഗമാണ്.
സംസ്കാരം നവം. 20ന് രാവിലെ 10ന് സഭാഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.