യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെ ഈജിപ്റ്റ് ഭീകര സംഘടനകളായി പ്രഖ്യാപിക്കും

യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെ ഈജിപ്റ്റ് ഭീകര സംഘടനകളായി പ്രഖ്യാപിക്കും
യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെ ഈജിപ്റ്റ് ഭീകര സംഘടനകളായി പ്രഖ്യാപിക്കും
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മുസ്ളീം ബ്രദര്‍ ഹുഡിനെ ദേശീയ ഭീകര പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയതിന് ഒരു ദിവസത്തിനുശേഷം ഇസ്ളാമിക് ശൃംഖലകള്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.

യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെ ഈജിപ്റ്റ് ഭീകര സംഘടനകളായി പ്രഖ്യാപിക്കും

കെയ്റോ: യൂറോപ്പിലുടനീളം പ്രവര്‍ത്തിക്കുന്ന 35 ഇസ്ളാമിക സംഘടനകളെയും 36 വ്യക്തികളെയും അഞ്ച് വര്‍ഷത്തേക്ക് ഭീകര സംഘടനകളായും വ്യക്തികളായും ഈജിപ്റ്റ് പ്രഖ്യാപിച്ചു.

മുസ്ളീം ബ്രദര്‍ ഹുഡിനെ ദേശീയ ഭീകര പട്ടികയില്‍ സ്ഥിരമായി ഉള്‍പ്പെടുത്തിയതിന് ഒരു ദിവസത്തിനുശേഷം ഇസ്ളാമിക് ശൃംഖലകള്‍ക്കെതിരായ നടപടികള്‍ കൂടുതല്‍ ശക്തമാക്കി.

2026-ലെ കേസ് നമ്പര്‍ 11108 പ്രകാരമാണ് കെയ്റോ ക്രിമിനല്‍ കോടതി നവംബര്‍ 10-ന് വിധി പുറപ്പെടുവിച്ചതെന്ന് ഈജിപ്റ്റിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മിഡില്‍ ഈസ്റ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈജിപ്ഷ്യന്‍ ഔദ്യോഗിക ഗസറ്റിന്റെ ലക്കം നമ്പര്‍ 250-ല്‍ ഈ തീരുമാനം പ്രസിദ്ധീകരിച്ചു. ഈജിപ്ഷ്യന്‍ ഭീകര വിരുദ്ധ നിയമ നിര്‍മ്മാണത്തിന് കീഴില്‍ ഈ പദവികള്‍ക്ക് നിയമപരമായ പ്രാബല്യം നല്‍കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 5 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!