ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇന്ന് രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര ഐപിസി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ഐപിസി ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കുമ്പനാട് : ഇന്ന് രാവിലെ ഓൺലൈനായി ചേർന്ന അടിയന്തര ഐപിസി ജനറൽ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) ജനറൽ കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

ജനറൽ കൗൺസിൽ യോഗത്തിൽ പുതിയ ജനറൽ എക്സിക്യൂട്ടീവ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ഫിലിപ്പ് പി. തോമസിനെ ജനറൽ പ്രസിഡന്റായും, പാസ്റ്റർ സാം ജോർജിനെ ജനറൽ വൈസ് പ്രസിഡന്റായും, പാസ്റ്റർ തോമസ് ജോർജിനെ ജനറൽ സെക്രട്ടറിയായും,

പാസ്റ്റർ ടൈറ്റസ് ഈപ്പനെ ജോയിന്റ് സെക്രട്ടറിയായും, ബ്രദർ കുഞ്ഞച്ചൻ വാളകത്തെ ജോയിന്റ് സെക്രട്ടറിയായും, ബ്രദർ സജി പോളിനെ ജനറൽ ട്രഷററായും തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

ജനറൽ പ്രസിഡന്റ് – പാസ്റ്റർ ഫിലിപ്പ് പി. തോമസ്
ജനറൽ വൈസ് പ്രസിഡന്റ് – പാസ്റ്റർ സാം ജോർജ്
ജനറൽ സെക്രട്ടറി – പാസ്റ്റർ തോമസ് ജോർജ്
ജോയിന്റ് സെക്രട്ടറി – പാസ്റ്റർ ടൈറ്റസ് ഈപ്പൻ
ജോയിന്റ് സെക്രട്ടറി – ബ്രദർ കുഞ്ഞച്ചൻ വാളകം
ജനറൽ ട്രഷറർ – ബ്രദർ സജി പോൾ

ജനറൽ കൗൺസിലിന്റെ തീരുമാനപ്രകാരം പുനഃസംഘടിപ്പിച്ച പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി ഐപിസിയുടെ ജനറൽ തലത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!