കായംകുളം പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ (85) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
കായംകുളം: പള്ളിക്കൽ നടുവിലെമുറി എബനേസർ പുത്തൻവീട്ടിൽ പാസ്റ്റർ ജോർജ്ജ് ഡാനിയേൽ നിത്യതയിൽ പ്രവേശിച്ചു. 85 വയസ്സായിരുന്നു.
ഭാര്യ : സാറാമ്മ ജോർജ് (Late) മക്കൾ : ബിന്ദു, ബിനു ജോർജ് (ഒ പി എ സെസ്സ് മാനേജ്മെന്റ് കമ്മിറ്റി അംഗം), ബീന
മരുമക്കൾ : ഷൈൻ, മഞ്ജു, സുനിൽ.
സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.