ചമ്പോന്തയിൽ അന്നമ്മ വർഗീസ് ഫ്ളോറിഡയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ചമ്പോന്തയിൽ അന്നമ്മ വർഗീസ്  ഫ്ളോറിഡയിൽ നിത്യതയിൽ ചേർക്കപ്പെട്ടു
ചമ്പോന്തയിൽ അന്നമ്മ വർഗീസ് ഫ്ളോറിഡയിൽ നിത്യതയിൽ ചേർക്കപ്പെട്ടു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക

ചമ്പോന്തയിൽ അന്നമ്മ വർഗീസ് ഫ്ളോറിഡയിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ഒർലാന്റോ: ഐ.പി.സി ഒർലാന്റോ ദൈവസഭാംഗം കൂത്താട്ടുകുളം ചമ്പോന്തയിൽ റിട്ട. അദ്ധ്യാപകൻ സി.ജെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപക അന്നമ്മ വർഗീസ് (85) നിര്യാതയായി.

മൂവാറ്റുപുഴ കടക്കനാട് വെള്ളോലിപ്പിൽ കുടുംബാഗമാണ്. സംസ്ക്കാരം പിന്നീട്

മക്കൾ: ജോൺസൺ.സി. വർഗീസ് (കേരളം), ജാനറ്റ് ബിനോ തോമസ്, ജെയിംസ് വർഗീസ് (ഇരുവരും യു.എസ്.എ).

മരുമക്കൾ: ജിജി ജോൺസൺ, ബിനോ തോമസ്, ജോളി ജെയിംസ്

കൊച്ചുമക്കൾ: ജിജോ, ഫ്രാങ്ക്, സ്റ്റെഫി, ജോനാഥൻ, ജൊഹാന

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!