പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നവംബർ 14 നാളെ
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ
ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( നവംബർ 14 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും.
പാസ്റ്റർ റിജു ജോസഫ് , പാസ്റ്റർ ഷൈജു ഡാനിയേൽ, അടൂർ എന്നിവർ ദൈവ വചനം ശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ് ,
ബ്രദർ ബിനോയ് ലൂക്കാസ്, ബ്രദർ ജീവൻ ജിജി തോമസ് , ബ്രദർ ഷാബു വി. എൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി.ജോസ് വേങ്ങൂർ പാസ്റ്റർ ജിജി തോമസ്, ലിജോ സിറിയക് എന്നിവർ നേതൃത്വം നൽകും.
Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.