നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ

നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ
നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്.

നവംബർ 1 - സൺഡേ സ്കൂൾ ദിനം: ചർച്ച് ഓഫ് ഗോഡ് സഭകളിൽ പ്രത്യേക കൂട്ടയ്മകൾ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി നവംബർ 1 ഞായറാഴ്ച വേർതിരിച്ചിരിക്കുകയാണ്.

കേരളത്തിലെ സഭകളിൽ അന്നേ ദിവസം കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ നടക്കുമെന്ന് സ്റ്റേറ്റ് സണ്ടേസ്ക്കൂർ ഭാരവാഹികൾ അറിയിച്ചു.

കുഞ്ഞുങ്ങളുടെ ആത്മീയവും ധാർമ്മികവുമായ വളർച്ചയിൽ സൺഡേ സ്കൂളുകൾ വഹിക്കുന്ന പങ്കിനെ ഓർമ്മിപ്പിക്കുന്നതിനും, ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഈ ദിനം പ്രധാനമായും മാറ്റിവെച്ചിരിക്കുന്നത്.

ചർച്ച് ഓഫ് ഗോഡ് സഭകളുടെ കീഴിലുള്ള സൺഡേ സ്കൂളുകളിൽ കുട്ടികളുടെ പ്രത്യേക പ്രോഗ്രാമുകളും ശുശ്രൂഷകളും അന്നേ ദിവസം ക്രമീകരിക്കുന്നതാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
9 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!