അന്നമ്മ ഉമ്മൻ (93) നിത്യതയിൽ
ചെന്നിത്തല: പെന്തെക്കോസ്തൽ തിയോളജിക്കൽ സെമിനാരി, കോട്ടയം, എജുക്കേഷണൽ & വെൽഫെയർ സൊസൈറ്റി സെക്രട്ടറി പാസ്റ്റർ മോനി ചെന്നിത്തലയുടെ ഭാര്യ പരേതയായ സാലി വർഗീസിന്റെ മാതാവ്, താമരവേലിൽ തേജ് ഭവൻ, കാരാഴ്മയിൽ അന്നമ്മ ഉമ്മൻ (93) നിത്യതയിൽ.
സംസ്കാരം ബുധനാഴ്‌ച (28-10-2026) രാവിലെ 11 ന് ഐപിസി. വാഴക്കൂട്ടം (ചെന്നിത്തല) സഭയുടെ എരമത്തൂരിലുള്ള സെമിത്തേരിയിൽ. സെൻ്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിക്ക് സമീപമാണ് സെമിത്തേരി.
കൊച്ചുമകൻ ഡോ. ജോഷൻ വർഗീസ് പെന്തെക്കോസ്‌തൽ തിയോളജിക്കൽ സെമിനാരിയുടെ നോൺ-ഫോർമൽ എജുക്കേഷൻ വിഭാഗം ഡീൻ ആണ്. അദ്ദേഹത്തിന്റെ ഭാര്യ സുനി ജോഷൻ ഇതേ സ്ഥാപനത്തിലെ അഡ്‌മിനിസ്ട്രേറ്റീവ് സ്റ്റാഫ് അംഗമാണ്.
കൊച്ചുമക്കൾ – ഡാനിയേൽ, ഡേവിഡ്, ഡേയ്‌സ്, ഡാരൻ.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.