അലക്‌സാണ്ടര്‍ തോമസ് ഡബ്ലിനിൽ അന്തരിച്ചു

അലക്‌സാണ്ടര്‍ തോമസ് ഡബ്ലിനിൽ അന്തരിച്ചു
അലക്‌സാണ്ടര്‍ തോമസ് ഡബ്ലിനിൽ അന്തരിച്ചു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
മുന്‍പ് സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫായിരുന്ന അലക്സാണ്ടര്‍

അലക്‌സാണ്ടര്‍ തോമസ് ഡബ്ലിനിൽ അന്തരിച്ചു
വാർത്ത: പ്രസാദ് തീയാടിക്കൽ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളായിരുന്ന അലക്‌സാണ്ടര്‍ തോമസ് (60)അന്തരിച്ചു.

മുന്‍പ് സെന്റ് വിന്‍സെന്റ്‌സ് ഹോസ്പിറ്റലിലെ സ്റ്റാഫായിരുന്ന അലക്സാണ്ടര്‍ ഡബ്ലിന്‍ നസ്രേത്ത് മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗമാണ്.ചാത്തന്നൂര്‍ സ്വദേശിയാണ് .

ഭാര്യ: ഷീബ പി ജോണ്‍( സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സ് ).ഏക മകള്‍: സോമി കാനഡയില്‍ ജോലി ചെയ്യുന്നു.

സംസ്‌കാരം പിന്നീട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!