പി. സി. ചാക്കോ (ബേബിച്ചായൻ) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ

പി. സി. ചാക്കോ (ബേബിച്ചായൻ) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ
പി. സി. ചാക്കോ (ബേബിച്ചായൻ) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
സംസ്കാര ശുശ്രൂഷ ഡിസംബർ 2 ബുധനാഴ്ച രാവിലെ 11:00 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

പി. സി. ചാക്കോ (ബേബിച്ചായൻ) അന്തരിച്ചു; സംസ്കാരം ഡിസംബർ 2-ന് അഞ്ചലിൽ

വാർത്ത: പ്രസാദ് തീയാടിക്കൽ

ഡാളസ്/ അഞ്ചൽ: പി. സി. ചാക്കോ (ബേബിച്ചായൻ, 89) നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം അന്തരിച്ചു.

സംസ്കാര ശുശ്രൂഷ ഡിസംബർ 2 ബുധനാഴ്ച രാവിലെ 11:00 മണിക്ക് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗമാണ് പരേതന്റെ മകൻ ഷിബു ചാക്കോ
മക്കൾ : ജോളി ജോൺസൺ – ജോൺസൺ കോശി (അമേരിക്ക)

ലാലുമോൾ ജോർജ് – ജോർജ് വർഗീസ് (ഓസ്‌ട്രേലിയ)

ബിന്ദു ജിജു – ജിജു എബ്രഹാം (ഡൽഹി)

ഷിബു ചാക്കോ – രേഖ ചാക്കോ (അമേരിക്ക)

സാബു ചാക്കോ – നീനു സാബു (കേരളം)

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!