ഐപിസി മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം 28ന്

ഐപിസി മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം 28ന്
ഐപിസി മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം 28ന്
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കോഴിക്കോട് ഐപിസി ഫിലദൽഫിയ ടൗൺ ചർച്ചിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് സമ്മേളനം.

ഐപിസി മലബാർ മേഖല സോദരി സമാജം ഏകദിന സമ്മേളനം 28ന്

കോഴിക്കോട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കേരള സ്റ്റേറ്റ് മലബാർ മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം നവംബർ 28ന് ശനിയാഴ്ച നടക്കും.

കോഴിക്കോട് ഐപിസി ഫിലദൽഫിയ ടൗൺ ചർച്ചിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് സമ്മേളനം.

സിസ്റ്റർ സാലി മോനായി മുഖ്യപ്രഭാഷണം നടത്തും. ലിഷ കത്തേട്ട് സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

മേഖലാ രക്ഷാധികാരി പാസ്റ്റർ ബാബു ഏബ്രഹാം, പ്രസിഡന്റ് സിസ്റ്റർ കുഞ്ഞുമോൾ ബാബു, വൈസ് പ്രസിഡന്റ് മിനി ജോർജ്, സെക്രട്ടറി ഡോ. അനിത ബേബി, ജോയിന്റ് സെക്രട്ടറി ഷീബ സിജു, ട്രഷറർ സാലി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നത്.

സമ്മേളനത്തിലേക്ക് എല്ലാ ദൈവദാസന്മാരെയും സഹോദരിമാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9037484993, 9495711023.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 2 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!