"ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് കാൺമാൻ യഹോവ സ്വർഗ്ഗത്തിൽ നിന്ന് മനുഷ്യപുത്രന്മാരെ നോക്കുന്നു" (സങ്കീ. 14:2)
ക്രിസ്ത്യൻ യൂണിയൻ സംഘം, കുന്നംകുളം 84-ാം വാർഷിക കൺവൻഷൻ
കുന്നംകുളം: ക്രിസ്ത്യൻ യൂണിയൻ സംഘം, കുന്നംകുളം 84-ാം വാർഷിക കൺവൻഷൻ
2026 ഡിസംബർ 4, 5, 6 (വെള്ളി, ശനി, ഞായർ)
സ്ഥലം: തെക്കേക്കര കല്ല്യാണമണ്ഡപം വലിയങ്ങാടി - കുന്നംകുളം
ഉദ്ഘാടനം : റവ. ജോബി കോരുത്
(വികാരി ആർത്താറ്റ്-കുന്നംകുളം മാർത്തോമാ പള്ളി )
പ്രസംഗകർ . ബ്രദർ. എൽദോ പോൾ (അല്ലപ്പ) . ബ്രദർ. വിബിൻ വിത്സൻ (കുന്നംകുളം)
എല്ലാദിവസവും 7.00 pm മുതൽ 9.00 pm വരെ ശനിയാഴ്‌ച പകൽ 10.300
ഗാനശുശ്രൂഷ : ഹെവൻലി യൂത്ത് (അല്ലപ്ര)
പ്രസ്തുത യോഗത്തിലേക്ക് ഏവരേയും കർത്തൃനാമത്തിൽ ക്ഷണിച്ചുകൊള്ളുന്നു.
തെക്കെ അങ്ങാടി കുന്നംകുളം
കൂടുതൽ വിവരങ്ങൾക്ക്: 9847891025, 9947327028
ക്രിസ്ത്യൻ യൂണിയൻ സംഘം ഹാൾ പ്രവർത്തകർ
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.