സമിരിറ്റൻ പാക്കേജ് ഡയാലിസിസ് കിറ്റ് വിതരണം കുന്നംകുളം
കഷ്ടം സഹിക്ക; സുവിശേഷകൻ്റെ പ്രവൃത്തിചെയ്ക; നിൻ്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക. 2 തിമൊഥെയൊസ് 4:5
കുന്നംകുളം: PPC MISSION OF INDIA 20 എക്സ്പോ 27 2027 ജനുവരി 15, 16, 17 സി. ഐ. ചാക്കുണ്ണി മാസ്‌റ്റർ നഗർ (സി. വി. ശ്രീരാമൻ ഹാൾ, ടൗൺഹാളിനു സമീപം, കുന്നംകുളം) സമിരിറ്റൻ പാക്കേജ് ഡയാലിസിസ് കിറ്റ് വിതരണം .
കുന്നംകുളം ആസ്‌ഥാനമായി ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന PPC Mission of India യുടെ 24-ാം വാർഷികം പ്രമാണിച്ച് സമിരിറ്റൻ പാക്കേജിലൂടെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്നു.
കിറ്റുകൾ സ്പോൺസർ ചെയ്യുവാൻ താല്‌പര്യം ഉള്ളവർ കെ വി ബാബു മാസ്‌റ്റർ (മിഷൻ ട്രഷറർ) ആയി ബന്ധപെടുക - 9446976695
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.