അഗപ്പെ ഗോസ്‌പൽ മിഷന്റെ 32-ാമത് ജനറൽ കൺവെൻഷൻ – 2027.

അഗപ്പെ ഗോസ്‌പൽ മിഷന്റെ 32-ാമത് ജനറൽ കൺവെൻഷൻ – 2027.
അഗപ്പെ ഗോസ്‌പൽ മിഷന്റെ 32-ാമത് ജനറൽ കൺവെൻഷൻ – 2027.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അഗപ്പെ ഗോസ്‌പൽ മിഷന്റെ 32-ാമത് ജനറൽ കൺവെൻഷൻ – 2027. ദൈവം ഒരുക്കുന്ന അനുഗ്രഹീത ദിനങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 🙏

അഗപ്പെ ഗോസ്‌പൽ മിഷന്റെ 32-ാമത് ജനറൽ കൺവെൻഷൻ – 2027.
ഉണർവിന്റെ ദിനങ്ങൾ… അനുഗ്രഹത്തിന്റെ നാളുകൾ… ദൈവസാന്നിധ്യത്തിന്റെ മഹാസംഗമം! 🔥

ആത്മീയ ഉണർവിനും, ശക്തമായ ആരാധനയ്ക്കും, ദൈവവചനത്തിന്റെ ശുശ്രൂഷയ്ക്കുമായി ഒരുങ്ങാം!

അഗപ്പെ ഗോസ്‌പൽ മിഷന്റെ 32-ാമത് ജനറൽ കൺവെൻഷൻ – 2027. ദൈവം ഒരുക്കുന്ന അനുഗ്രഹീത ദിനങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. 🙏

അഞ്ചു ദിനങ്ങൾ… ആരാധനയുടെ ദിനങ്ങൾ… വചനത്തിന്റെ ദിനങ്ങൾ… പ്രാർത്ഥനയുടെ ദിനങ്ങൾ… ആത്മീയ പുതുക്കലിന്റെ ദിനങ്ങൾ… ❤️‍🔥

📅 ജനുവരി 27–31, 2027
⏰ വൈകുന്നേരം 5:30 – രാത്രി 9:00
📍 അഗപ്പെ ഹിൽസ്, കോടതിപ്പടി, നിലമ്പൂർ

വരിക, ദൈവസന്നിധിയിൽ ഒന്നിച്ചുചേരാം! നിങ്ങളെയും കുടുംബത്തെയും ഈ അനുഗ്രഹീത സംഗമത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു!

“നിന്റെ സന്നിധിയിൽ സന്തോഷപരിപൂർണതയും നിന്റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്." – സങ്കീർത്തനം 16:11

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!