കാലാവസ്ഥാ ദുരന്തങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്ത്: മുപ്പത് വര്‍ഷത്തിനിടെ 78,000 മരണങ്ങള്‍

കാലാവസ്ഥാ ദുരന്തങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്ത്: മുപ്പത് വര്‍ഷത്തിനിടെ 78,000 മരണങ്ങള്‍
കാലാവസ്ഥാ ദുരന്തങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്ത്: മുപ്പത് വര്‍ഷത്തിനിടെ 78,000 മരണങ്ങള്‍
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
1996 മുതല്‍ 2025 വരെയുള്ള മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ 436 അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങള്‍ സംഭവിച്ചു. ഇതില്‍ 78,000 ത്തിലധികം ജീവനുകള്‍ നഷ്ടമായി.

കാലാവസ്ഥാ ദുരന്തങ്ങളില്‍ ഇന്ത്യ പത്താം സ്ഥാനത്ത്: മുപ്പത് വര്‍ഷത്തിനിടെ 78,000 മരണങ്ങള്‍

അതി തീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത്.

1996 മുതല്‍ 2025 വരെയുള്ള മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയില്‍ 436 അതിതീവ്ര കാലാവസ്ഥാ ദുരന്തങ്ങള്‍ സംഭവിച്ചു. ഇതില്‍ 78,000 ത്തിലധികം ജീവനുകള്‍ നഷ്ടമായി.

1.2 ബില്യണിലധികം ആളുകളെ ബാധിച്ച സംഭവങ്ങളില്‍ 170 ബില്യണ്‍ ഡോളറിലധികം സാമ്പത്തിക നഷ്ടത്തിനും കാരണമായി.

ജര്‍മ്മനി ആസ്ഥാനമായ പരിസ്ഥിതി വികസന സംഘടനയായ ജര്‍മ്മനി വാച്ച് ഇ പുറത്തിറക്കിയ ക്ളൈമറ്റ് റിസ്ക് ഇന്‍ഡക്സ് (സിആര്‍ഐ) 2027 റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

പ്രളയം, ഉഷ്ണ തരംഗം, ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയ വിവിധ കാലാവസ്ഥാ പ്രതിഭാസങ്ങളാണ് രാജ്യത്തെ ബാധിച്ചത്.

ശക്തമായ മണ്‍സൂണ്‍ മഴ പ്രളയത്തിനും ഉരുള്‍ പൊട്ടലിനും കാരണമാകുകയും ദശലക്ഷക്കണക്കിനു ആളുകളെ മാറ്റി പാര്‍പ്പിക്കുകയും കാര്‍ഷിക മേഖലകളില്‍ നാശനഷ്ടം വരുത്തുകയും ചെയ്തു.

തീരദേശ മേഖലകളെയും ചുഴലിക്കാറ്റുകള്‍ ആവര്‍ത്തിച്ച് ബാധിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!