ബംഗാളിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകള്‍ പൂട്ടിക്കുമെന്ന് ബിജെപി

ബംഗാളിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകള്‍ പൂട്ടിക്കുമെന്ന് ബിജെപി
ബംഗാളിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകള്‍ പൂട്ടിക്കുമെന്ന് ബിജെപി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ചില മിഷണറി സ്ഥാപനങ്ങള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ആരോപിച്ചാണ് ഭീഷണി.

ബംഗാളിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകള്‍ പൂട്ടിക്കുമെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിലെ ക്രിസ്ത്യന്‍ മിഷണറി സ്കൂളുകള്‍ അടച്ചുപൂട്ടുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് സമീക് ഭട്ടാചാര്യ.

ചില മിഷണറി സ്ഥാപനങ്ങള്‍ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ആരോപിച്ചാണ് ഭീഷണി.

അസാന്‍സോളില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഹിന്ദു സംസ്ക്കാരത്തിന് എതിരായി ഇത് നടപ്പാക്കിയാല്‍ വെറുതേ വിടില്ല. സമീക് ഭട്ടാചാര്യ പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത ശ്രമത്തിന്റെ തുടര്‍ച്ചയായിട്ടാണിതെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 3 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!