ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണം
ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണം: നടപടി വേണമെന്ന് ഹൈക്കോടതി കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷന് ഓഫ് ഇന്ത്യ നല്കിയ നിവേദനം സര്‍ക്കാര്‍ പരിഗണിച്ചു. നാലു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞ നവംബര്‍ 25-നു സര്‍ക്കാരിനു നല്കിയ നിവേദനം പരിഗണിച്ചില്ലെന്നു കാണിച്ചുകൊണ്ട് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്. 2011-ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തു മുസ്ളീങ്ങള്‍ […]
Continue Reading