ഐ.പി.സി. കുമ്പനാട് സെന്റർ ഭാരവാഹികൾ

ഐ.പി.സി. കുമ്പനാട് സെന്റർ ഭാരവാഹികൾ
ഐ.പി.സി. കുമ്പനാട് സെന്റർ ഭാരവാഹികൾ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പ്രത്യേക ക്ഷണിതാക്കളായി ബിജു ചെല്ലിയിൽ, ആൽബർട്ട് നെല്ലാട്, സോജൻ പെരുമ്പെട്ടി എന്നിവരെയും ഓഡിറ്റർമാരായി അലക്സാണ്ടർ സി. എം., പാസ്റ്റർ ഡോ. ആൻസൺ എബ്രഹാം വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

ഐ.പി.സി. കുമ്പനാട് സെന്റർ ഭാരവാഹികൾ

കുമ്പനാട്: ഐ.പി.സി. കുമ്പനാട് സെന്ററിന്റെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഐ.പി.സി. മാരാമൺ ഹാളിൽ നടന്നു.

ഭാരവാഹികളായി പാസ്റ്റർ ടി. ജെ. എബ്രഹാം (സെന്റർ മിനിസ്റ്റർ & പ്രസിഡന്റ്), പാസ്റ്റർ ഷിബു നെടുവേലിൽ (സെന്റർ മിനിസ്റ്റർ), പാസ്റ്റർ എബ്രഹാം സാമുവൽ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഷിബോ പി. മാത്യു (സെക്രട്ടറി), ജോൺ മാത്യു (ജോയിന്റ് സെക്രട്ടറി), ജോൺ തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ ടി. ജി. ഫിലിപ്പ്, പാസ്റ്റർ ഷൈജു കെ. എം., പാസ്റ്റർ പി. കെ. കോശി, പാസ്റ്റർ ജോയ് സാമുവൽ, പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ സാമുവൽ പി. മാത്യു, പാസ്റ്റർ കെ. കെ. ഡാനിയേൽ, സുനു പി. തോമസ്, എൻ. സി. ബാബു, ജോസ് ഓതറ, ബിനോയ് ഇടക്കല്ലൂർ, എബി തോമസ്, മോൻസി കിഴക്കേടത്ത്, ഷാജി ജോർജ്, സൈമൺ എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു.

പ്രത്യേക ക്ഷണിതാക്കളായി ബിജു ചെല്ലിയിൽ, ആൽബർട്ട് നെല്ലാട്, സോജൻ പെരുമ്പെട്ടി എന്നിവരെയും ഓഡിറ്റർമാരായി അലക്സാണ്ടർ സി. എം., പാസ്റ്റർ ഡോ. ആൻസൺ എബ്രഹാം വർഗീസ് എന്നിവരെയും തിരഞ്ഞെടുത്തു.

സെന്ററിലെ വിവിധ പ്രാദേശിക സഭകളിൽ നിന്നായി ഇരുന്നൂറിലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!