ഏജി നോർത്തേൻ ഡിസ്ട്രിക്റ്റ് അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഏജി നോർത്തേൻ ഡിസ്ട്രിക്റ്റ് അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഏജി നോർത്തേൻ ഡിസ്ട്രിക്റ്റ് അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

ഏജി നോർത്തേൻ ഡിസ്ട്രിക്റ്റ് അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. :

പാസ്റ്റർ സി പി രാജു അലഹബാദ് (ഡിസ്ട്രിക്റ്റ് സുപ്രണ്ട്), പാസ്റ്റർ ഷിബു എബ്രഹാം (സെക്രട്ടറി)

ലെക്ക്നോ : നോർത്തേൻ ഡിസ്ട്രിക്റ്റ് കൗൺസിൽ (ഏജി എൻഐ ) യുടെ പതിനാറാമത് കോൺഫറൻസ് ലൈഫ് സ്പ്രിംഗ് ഏജി ചർച്ചിൽ നവംബർ 20 ന് നടന്നു.

ഇന്ററം ചെയർമാൻ പാസ്റ്റർ ലോറൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഇരുന്നൂറ്റി അമ്പത് പേർ പങ്കെടുത്തു. പാസ്റ്റർ വിൻസെന്റ് പോൾ സന്ദേശം നൽകി.

അടുത്ത രണ്ടു വർഷത്തെക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പാസ്റ്റർ സി പി രാജു (സൂപ്രണ്ട്), പാസ്റ്റർ സാം എബ്രഹാം (അസിസ്റ്റന്റ് സൂപ്രണ്ട്), പാസ്റ്റർ ഷിബു എബ്രഹാം (സെക്രട്ടറി), പാസ്റ്റർ ജോർജ് മാസിഹ് (ട്രഷറർ), പാസ്റ്റർ സജു നിക്കോളാസ് (മെമ്പർ).

ഏജി എൻഐ അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ സോളോമൻ കിങ്‌സ് തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 1 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!