ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ നവം. 27 മുതൽ

ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ നവം. 27 മുതൽ
ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ നവം. 27 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
കോഴഞ്ചേരി ബഥേൽ ഏജി ചർച്ചും പാസ്റ്റർ ഷാജി മാത്യു ഇടമൺ നയിക്കുന്ന ഗ്രേറ്റ് വിഷനും സംയുക്തമായി നടത്തുന്ന ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ കിഴക്കേ വെങ്ങാലിൽ

ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ നവം. 27 മുതൽ

കോഴഞ്ചേരി: കോഴഞ്ചേരി ബഥേൽ ഏജി ചർച്ചും പാസ്റ്റർ ഷാജി മാത്യു ഇടമൺ നയിക്കുന്ന ഗ്രേറ്റ് വിഷനും സംയുക്തമായി നടത്തുന്ന ബ്ലെസ്സ് തെക്കേമല മുറ്റത്ത് കൺവെൻഷൻ കിഴക്കേ വെങ്ങാലിൽ ബഥേൽ ഹൗസ് തെക്കേമല ഭവനങ്കണത്തിൽ

(തെക്കേമല തോംസൺ ബേക്കറിയ്ക്ക് പുറക് വശം) നവംബർ 27 വെള്ളി, 28 ശനി, ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും.

27 ന് ഏജി കോഴഞ്ചേരി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി എസ് മാത്യു ഉൽഘാടനം ചെയ്യും. പാസ്റ്റർ ഷാജി ഇടമൺ പ്രസംഗിക്കും.

ഗ്രേറ്റ് വിഷൻ ക്വൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. കോഴഞ്ചേരി ഏജി സഭാ പാസ്റ്റർ ലാലു പാപ്പച്ചൻ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ബിജു മാത്യു :+91 94474 62380, ഏബ്രഹാം ഡാനിയേൽ: +9156560 19770

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!