മാഞ്ചസ്റ്റർ അഗപ്പേ ക്രിസ്ത്യൻ ഫെലോഷിപ്പ് വർഷിപ്പ് നൈറ്റ് നവം.14ന്
യു കെ: മാഞ്ചസ്റ്റർ അഗാപ്പേ ക്രിസ്ത്യൻ
ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ വർഷിപ്പ് നൈറ്റ് നടക്കുന്നു. നവം. 14ന് വൈകിട്ട് 5.30 മുതൽ മാഞ്ചസ്റ്റർ കിങ്സ് ബേൺ ഹാളിലാണ് പ്രോഗ്രാം .
(814 Kingsburn hall, Manchester, M19 1RS). ഡോ. ടോം ഫിലിപ്പ് USA മുഖ്യ പ്രസംഗം നടത്തും. സഭാ ശുശ്രൂഷകൻ പാസ്റ്റർ ടോമി കുര്യൻ നേതൃത്വം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.