പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ

പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ
പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
പാസ്റ്റർ റെജി മാത്യു (കേരളം) മുഖ്യ പ്രസംഗകനായിരിക്കും. ഒപിഎ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ

മസ്‌കറ്റ്: ഗൾഫ് മേഖലയിലെ പ്രധാന മലയാളി പെന്തെക്കോസ്തു സഭകളിലൊന്നായ പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് (ഒപി എ) യുടെ വാർഷിക കൺവൻഷൻ നവംബർ 21 മുതൽ 24 വരെ മസ്കറ്റിലെ ഗാല ബോഷ് ഹാൾ, റുവി അൽ നൂർ ഹാൾ എന്നിവിടങ്ങളിൽ നടക്കും.

സഭാപ്രസിഡൻ്റ് പാസ്റ്റർ രാജൻ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

പാസ്റ്റർ റെജി മാത്യു (കേരളം) മുഖ്യ പ്രസംഗകനായിരിക്കും. ഒപിഎ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സഭാ സെക്രട്ടറി ബ്രദർ പി.എസ്. അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കൺവൻഷൻ്റെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
3 + 4 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!