കിടങ്ങാലില്‍ അന്നമ്മ ജോർജ് (100) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
അടൂർ: ഐപിസി തേപ്പുപാറ സഭാംഗം കിടങ്ങാലില്‍ പരേതനായ മാമ്മൻ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (100) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സുവിശേഷ പ്രവർത്തനത്തിൽ അത്യുൽസാഹിയായിരുന്നു.
മാങ്കോട് എൻഐബിസി സഭയുടെ സ്ഥാപക പ്രവർത്തകയാണ്.
സംസ്കാരം നവംബർ 16ന് തിങ്കളാഴ്ച രാവിലെ 9 ന് തേപ്പുപാറ ഐപിസി സഭാഹാളിൽ ശുശ്രൂഷകൾ ആരംഭിച്ച് 12.30ന് സഭാ സെമിത്തേരിയിൽ.
മക്കൾ: ജോൺസൺ (late), ലില്ലിക്കുട്ടി, പാസ്റ്റർ സൈമൺ പി ജോർജ് , അച്ചൻ കുഞ്ഞ് (late), ഏലമ്മ മാത്യു, ജെസ്സി, ഫിന്നി (late), ജേക്കബ്.
മരുമക്കൾ: കുഞ്ഞുമോൾ, ദാനിക്കുട്ടി, ഷേർളി, ലിസി, പാസ്റ്റർ.പി.കെ. മാത്യു, ബാബുക്കുട്ടി
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.