ജനന നിരക്ക് കുറയുന്നു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

ജനന നിരക്ക് കുറയുന്നു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി
ജനന നിരക്ക് കുറയുന്നു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
രാജ്യത്തെ ജനന നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ചില സംസ്ഥാനങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഈ നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.

ജനന നിരക്ക് കുറയുന്നു; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായി സുപ്രീം കോടതി.

രാജ്യത്തെ ജനന നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ചില സംസ്ഥാനങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഈ നിയമങ്ങള്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.

ഇതുമായി ബന്ധപ്പെട്ട 2003-ലെ സുപ്രീം കോടതിയുടെ മുന്‍കാല വിധി പുനപരിശോധനയ്ക്കായി വിശാല ബെഞ്ചിനു വിട്ടു.

മൂന്നാമതൊരു കുട്ടി ജനിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര വില്ലേജ്-പഞ്ചായത്ത് നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട മുന്‍ സര്‍പഞ്ച് മംഗള ഭിം റാവുവിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക നടപടി.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
5 + 7 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!