സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ

സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ
സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
Eusebeia (1 തിമോ. 6:11) എന്നതാണ് ചിന്താവിഷയം

സി ഇ എം 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 വരെ അടിമാലിയിൽ

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 67-മത് ജനറൽ ക്യാമ്പ് ഡിസംബർ 24-26 അടിമാലി വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂളിൽ വച്ച് നടക്കും.

Eusebeia (1 തിമോ. 6:11) എന്നതാണ് ചിന്താവിഷയം.

അനുഗ്രഹീതരായ ദൈവദാസീദാസന്മാർ ക്ലാസുകൾ നയിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം,

ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി-കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക് നൈറ്റ്, കുട്ടികൾക്കായി സി ഇ എം കിഡ്സ് എന്നിവ ക്യാമ്പിന്റെ പ്രത്യേകതകൾ ആയിരിക്കും.

ക്രമീകരണങ്ങൾ ആരംഭിച്ചതായി ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ വിൻസെന്റ് മാത്യു , ജനറൽ സെക്രട്ടറി പാസ്റ്റർ പോൾസൺ വി എസ് ,

ജനറൽ ട്രഷറർ ബ്രദർ ബോബി മാത്യു , ജനറൽ കോർഡിനേറ്റർ പാസ്റ്റർ സുമേഷ് സുകുമാരൻ എന്നിവർ അറിയിച്ചു

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!