യഹൂദ വിദ്വേഷം പഠിപ്പിക്കാന്‍ നിരസിച്ച ഗാസയിലെ അദ്ധ്യാപികയുടെ നാവ് മുറിച്ചു മാറ്റുമെന്ന് ഭീഷണി

യഹൂദ വിദ്വേഷം പഠിപ്പിക്കാന്‍ നിരസിച്ച ഗാസയിലെ അദ്ധ്യാപികയുടെ നാവ് മുറിച്ചു മാറ്റുമെന്ന് ഭീഷണി
യഹൂദ വിദ്വേഷം പഠിപ്പിക്കാന്‍ നിരസിച്ച ഗാസയിലെ അദ്ധ്യാപികയുടെ നാവ് മുറിച്ചു മാറ്റുമെന്ന് ഭീഷണി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഗാസയിലെ ഒരു അദ്ധ്യാപിക തനിക്കെതിരെയുണ്ടായ ആക്രമണ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യം ചര്‍ച്ചാവിഷയമായി.

യഹൂദ വിദ്വേഷം പഠിപ്പിക്കാന്‍ നിരസിച്ച ഗാസയിലെ അദ്ധ്യാപികയുടെ നാവ് മുറിച്ചു മാറ്റുമെന്ന് ഭീഷണി

ഗാസയിലെ ഒരു അദ്ധ്യാപിക തനിക്കെതിരെയുണ്ടായ ആക്രമണ ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയ കാര്യം ചര്‍ച്ചാവിഷയമായി.

ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തന ഏജന്‍സിയായ പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള നിയര്‍ ഈസ്റ്റിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 15 വര്‍ഷമായി ജോലി ചെയ്യുന്ന 40 കാരിയായ പലസ്തീന്‍ ഭൂമിശാസ്ത്ര അദ്ധ്യാപിക ന്യുയോര്‍ക്ക് പോസ്റ്റിനോട് ഇക്കാര്യം പങ്കുവെച്ചു.

പലസ്തീന്‍ കുട്ടികളെ യഹൂദന്മാര്‍ക്കെതിരെ വിദ്വേഷം പഠിപ്പിക്കുന്നതായി താന്‍ വിശേഷിപ്പിച്ചതിന്റെ പേരിലാണ് അധികൃതരില്‍നിന്നും വെല്ലുവിളി നേരിട്ടത്.

അടുത്തിടെ ഒരു സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ തന്നോട് " ഞങ്ങള്‍ നിന്നില്‍ മരണം ആഗ്രഹിച്ചു.

നീ തര്‍ക്കിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ നിന്റെ നാവ് ഞങ്ങള്‍ മുറിക്കും''. "ആ കുട്ടികളെ പഠിപ്പിക്കുന്ന ആശയങ്ങള്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി'' അദ്ധ്യാപിക പറഞ്ഞു.

സുരക്ഷാ കാരണങ്ങളാല്‍ അദ്ധ്യാപികയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!