നിലമ്പൂർ കവിരായിൽ റിട്ട. സുബേദാർ മേജർ കെ.എം.എബ്രഹാം (അവറാച്ചൻ – 82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
നിലമ്പൂർ: മമ്പാട് കവിരായിൽ കെ.എം.എബ്രഹാം (റിട്ട. സുബേദാർ മേജർ, അവറാച്ചൻ -82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം നവം.7 ന് ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക്12.30 ന് ചക്കാലക്കുത്ത് ഐപിസിയുടെ വീട്ടിക്കുത്ത് സെമിത്തേരിയിൽ.
ഭാര്യ: ലില്ലി. മക്കൾ: ജയമോൾ( തൃശൂർ), പാസ്റ്റർ ജോയിമോൻ, പാസ്‌റ്റർ ജിയോ മോൻ(വൈവാം – ലക്നൗ).
മരുമക്കൾ: കുന്നംകുളം ചൊവ്വന്നൂർ ഐപിസി പെനിയേൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ.ജോൺ (വിൽസൻ), പ്രിൻസി, ഷിൻസി.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.