കടമ്പനാട് മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക് (തങ്കമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു

കടമ്പനാട് മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക് (തങ്കമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു
കടമ്പനാട് മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക് (തങ്കമ്മ) നിര്യാതയായി
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിൻ്റെ

കടമ്പനാട് മടത്തിവിളയിൽ ഇമ്മാനുവേൽ ഭവനിൽ അന്നമ്മ ഐസക് (തങ്കമ്മ) നിത്യതയിൽ ചേർക്കപ്പെട്ടു

കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിൻ്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഐസക് (തങ്കമ്മ) നിര്യാതയായി.

തൃശ്ശൂർ കൂട്ടാല കൈതമംഗലം കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

മക്കൾ :
സിസൺ ഐസക് (അബുദാബി)
എൽസൺ ഐസക് (അബുദാബി)
സൂസൻ മെൽവിൻ (USA).

മരുമക്കൾ:
പ്രീത സിസൺ (അബുദാബി),
സൂസൻ എൻസൺ (അബുദാബി),
മെൽവിൻ തങ്കച്ചൻ (USA).

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!