വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നവംബർ 6, 7, 8 തീയതികളിൽ ആലപ്പുഴ നൂറനാട് പത്താംമൈലിൽ നടക്കും.

വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

നൂറനാട്: ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് (AG) നൂറനാടും ജി.എൻ.എസ് ബാൻഡ് അടൂരും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ‘വാലുകുറ്റിയിൽ കൺവൻഷൻ’ (വചനഘോഷണവും സംഗീതവിരുന്നും) നവംബർ 6, 7, 8 തീയതികളിൽ ആലപ്പുഴ നൂറനാട് പത്താംമൈലിൽ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം 6:00 മുതൽ രാത്രി 9:00 മണി വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

​പാസ്റ്റർ തങ്കച്ചൻ ജോൺ, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ ജോസ് ടി. ജോർജ്ജ്, പാസ്റ്റർ ആന്റണി ഫ്രാൻസിസ്, പാസ്റ്റർ സുജിത് സാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ വചനശുശ്രൂഷ നിർവഹിക്കും.

G.N.S ബാൻഡ് അടൂർ നയിക്കുന്ന ഗാനശുശ്രൂഷയും സംഗീതവിരുന്നും ഉണ്ടായിരിക്കും.

ആത്മീയ ശുശ്രൂഷകൾക്ക് നൂറനാട് ബഥേൽ AG സഭാശുശ്രൂഷകൻ പാസ്റ്റർ വർഗീസ് ജോൺ നേതൃത്വം നൽകും.

​കൂടുതൽ വിവരങ്ങൾക്ക്: +91 9961842866, +91 9061730013.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
7 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!