യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു: ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു

യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു:  ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു
യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു: ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
യിസ്രായേലിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ തൊഴിലവസരങ്ങള്‍ പരിശോധിക്കുന്ന ഒരു പ്രത്യേക പരിപാടിയില്‍ 130-ലധികം യഹൂദ ഡോക്ടര്‍മാര്‍ പങ്കെടുത്തു

യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്നു: ബ്രിട്ടീഷ് യഹൂദന്മാര്‍ യിസ്രായേലിലേക്ക് പാലായനം ചെയ്യുന്നു

ലണ്ടന്‍: ബ്രിട്ടനിലുടനീളം യഹൂദ വിരുദ്ധത വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ യഹൂദ സമൂഹം മാതൃരാജ്യമായ യിസ്രായേലിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

കുടിയേറ്റക്കാരാകാന്‍ സാദ്ധ്യതയുള്ളവരില്‍ അസാധാരണമായ ഒരു അടിയന്തിരാവബോധം ഉണ്ടെന്ന് യിസ്രായേലി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു.

യിസ്രായേലിലേക്ക് താമസം മാറാനുള്ള അവസരങ്ങള്‍ തേടി ഞായറാഴ്ച ലണ്ടനില്‍ നടന്ന ഒരു കുടിയേറ്റ സമ്മേളനത്തില്‍ 1,200 ലധികം ബ്രിട്ടീഷ് യഹൂദന്മാര്‍ പങ്കെടുത്തു.

യിസ്രായേലിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ തൊഴിലവസരങ്ങള്‍ പരിശോധിക്കുന്ന ഒരു പ്രത്യേക പരിപാടിയില്‍ 130-ലധികം യഹൂദ ഡോക്ടര്‍മാര്‍ പങ്കെടുത്തു.

ബ്രിട്ടീഷ് യഹൂദര്‍ക്കിടയില്‍ രാജ്യം വിടാനുള്ള വര്‍ദ്ധിച്ചു വരുന്ന ദൃഢനിസ്ചയം ഒരു നാടകീയമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് യിസ്രായേല്‍ അലിയ ഇന്റഗ്രേഷന്‍ മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഡെഗാനിറ്റ് സാങ്കര്‍ ലാംഗെ പറഞ്ഞു.

ജാതികളില്‍നിന്നുള്ള യഹൂദ ജനതയുടെ ഒത്തുചേരലിനെക്കുറിച്ച് പ്രവാചകനായ യിരെമ്യാവ് വിവരിച്ചത് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. യിരെ. 16:15,16.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
8 + 8 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!