സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ

സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ
സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ സഭയുടെ അസോഷ്യേറ്റ് പാസ്റ്ററുമായിരുന്നു.

സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ

മല്ലപ്പള്ളി: പാലംപറമ്പിൽ പരേതരായ വർഗീസ് മാത്യുവിൻ്റെയും അച്ചാമ്മ വർഗീസിൻ്റെയും മകൻ സുവിശേഷകൻ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) നിത്യതയിൽ.

സംസ്‌കാരം നാളെ (തിങ്കൾ) 9ന് കുമ്പനാട് ഹെബ്രോൻ ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 1ന് മല്ലപ്പള്ളി ഐപിസി സീയോൻപുരം സഭയുടെ ചെങ്കൽ സെമിത്തേരിയിൽ.

ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ സഭയുടെ അസോഷ്യേറ്റ് പാസ്റ്ററുമായിരുന്നു.

യുഎഇ റീജൻ ജോയിൻ്റ് സെക്രട്ടറിയായും ഐപിസി മല്ലപ്പള്ളി സെൻ്റർ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ദുബായിൽ വിവിധ എംഎൻസികളിൽ എച്ച്ആർ ആൻഡ് അഡ്‌മിനിസ്ട്രേഷൻ മാനേജർ ആയിരുന്നു.

ഭാര്യ: ചേലക്കൊമ്പ് ചവിണിക്കാമണ്ണിൽ മോളിക്കുട്ടി നൈനാൻ.

മക്കൾ: റീബ, ഷീബ. മരുമകൻ: കൊച്ചി വൈറ്റില അറപുരയിൽ മനോജ് മാത്യു (എല്ലാവരും ഓസ്ട്രേലിയ).

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
6 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!