പാസ്റ്റർ റ്റി തോമസ് നിത്യതയിൽ

പാസ്റ്റർ റ്റി തോമസ്  നിത്യതയിൽ
പാസ്റ്റർ റ്റി തോമസ് നിത്യതയിൽ
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
ഈസ്റ്റ് ഡാളസ് { ക്രോസ് വ്യൂ )ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്ന

പാസ്റ്റർ റ്റി തോമസ് നിത്യതയിൽ

ഡാളസ്: ഈസ്റ്റ് ഡാളസ് { ക്രോസ് വ്യൂ )ചർച്ച് ഓഫ് ഗോഡ് സ്ഥാപകനും ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ റ്റി.തോമസ് (77) നിത്യതയിൽ.

ശാരീരിക പ്രയാസത്തെ തുടർന്ന് വിശ്രമത്തിലായിരുന്നു.

ദൈവസഭയിലെ സീനിയർ ശുശ്രൂഷകനായിരുന്ന എണ്ണിക്കാട്ട് പാസ്റ്റർ എ.റ്റി തോമസ് കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.

ഒക്ടോബർ 31 ന് രാവിലെ 11.30 ന് ഡാളസിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ:
മറിയാമ്മ തോമസ്
മക്കൾ :
ഷെറിൻ ജോർജ്ജ്, ക്രിസ്റ്റീന ജോർജ്ജ്, സ്റ്റീവൻ തോമസ്.
മരുമക്കൾ: ഡോ. മിനു ജോർജ്ജ്, ഡോ. ജയ്സൻ ജോർജ്ജ്, ഷെറിൻ തോമസ്

സഹോദരങ്ങൾ:
ഏബ്രഹാം തോമസ് - റോസമ്മ - , വർഗീസ് തോമസ് -വൽസമ്മ പരേതനായ ജോൺ തോമസ് - മേഴ്സി,ഗ്രേസി മാത്യു.

ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് സൂപ്രണ്ട് റവ: സുശീൽ മാത്യു സഹോദരീ ഭർത്താവാണ്.

സംസ്കാരം പിന്നീട്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
2 + 6 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!