റ്റിപിഎം പത്തനംതിട്ട സഭാ ശുശ്രൂഷക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ
പത്തനംതിട്ട : ദി പെന്തെകൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ സുവിശേഷപ്രവർത്തക സിസ്റ്റർ സലീന ജോസഫ് (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഒക്ടോ. 29 ഇന്ന് ഉച്ചയ്ക്ക് 2 ന് പത്തനംതിട്ട സെൻ്റർ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.
15 വർഷത്തോളം ഇരുമ്പല്ലിയൂർ (ചെന്നൈ), പത്തനംതിട്ട സെൻ്ററുകളിൽ സഭയുടെ ശുശ്രുഷകയായിരുന്നു.
ആലപ്പുഴ ചുങ്കം പള്ളാതുരുത്തി കവലയ്ക്കൽ പുത്തൻവീട്ടിൽ പരേതനായ കെ.ജെ ജോസഫിന്റെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങൾ (0)
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!
നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.